വളവുപാലം തോട്ടിൽ വെച്ച് കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം
Posted On
date_range Updated On
date_range കാട്ടുപന്നിയുടെ ജഡം കണ്ടെത്തി
ഇരിക്കൂർ : ഇരിക്കൂർ മണ്ണൂർ പാലത്തിന് സമീപമുള്ള വളവുപാലം തോട്ടിൽ വെച്ച് കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകൻ നൗഷാദ് കാരോത്ത് ഫോറസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതർ ജഡം കൊണ്ടുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.