നെല്ലിക്കാംപൊയിലില്‍ ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം

ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്

ഇ​രി​ട്ടി: ഇ​രി​ട്ടി -ഉ​ളി​ക്ക​ല്‍ റൂ​ട്ടി​ല്‍ നെ​ല്ലി​ക്കാം​പൊ​യി​ലി​ല്‍ ടൂ​റി​സ്റ്റ് ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ര്‍ക്ക് പ​രി​ക്ക്. ചെ​മ്പേ​രി സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷ്, അ​നി​ല്‍കു​മാ​ര്‍, സു​ഭാ​ഷ്, ബോ​ബി, മ​നോ​ജ്, നെ​ല്ലി​ക്കാം പൊ​യി​ല്‍ സ്വ​ദേ​ശി ജോ​ര്‍ജ് എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ളി​ക്ക​ലി​ൽ നി​ന്ന് ഇ​രി​ട്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ജീ​പ്പും ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ളി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ത​ട​സ്സം ഉ​ണ്ടാ​യി. ഉ​ളി​ക്ക​ൽ പൊ​ലീ​സെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - Six people were injured when a tourist bus collided with a jeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.