ഫാറൂഖ് കോളജ് ഹയർ ബാങ്ക് ഭാരവാഹികൾക്ക് കൈമാറിയ മുടിയുമായി റിഷാൻ
Posted On
date_range Updated On
date_range കാൻസർ രോഗികൾക്ക് മുടി വെട്ടി നൽകി റിഷാൻ മാതൃകയായി
ഇരിക്കൂർ: ഇരിക്കൂർ വയക്കാംകോട് മുബാറക് നഗറിലെ എൽ.പി റഈസിന്‍റെയും കെ.വി റഹ്മത്തിന്‍റെയും മകനായ റിഷാൻ ഒരു വർഷത്തിലധികമായി കഠിന പ്രയത്നത്തിലൂടെ വളർത്തിയ മുടി കാൻസർ രോഗികൾക്ക് നൽകി മാതൃകയായി. ഫാറൂഖ് കോളജ് ഹയർ ബാങ്ക് ഭാരവാഹികൾക്കാണ് മുടി കൈമാറിയത്. വയക്കാംകോട് ബ്ലാക്ക് ജോക്കേഴ്സ് അംഗമായ റിഷാൻ കമ്പ്യൂട്ടർ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.