സിദ്ദീഖ് നഗറിൽ സ്ഥാപിച്ച മലബാർ പോരാളികളുടെ പട്ടിക

മലബാർ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ചു

ഇരിക്കൂർ : മലബാർ സ്വാതന്ത്ര്യസമര നായകരെ തമസ്കരിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ യൂത്ത് ലീഗ് സിദ്ദീഖ് നഗർ ശാഖ കമ്മിറ്റി പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു. പ്രസിഡണ്ട് അൻസാർ അധ്യക്ഷത വഹിച്ചു. ടി.സി റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ഇർഷാദ്, യൂനസ്, നബീൽ, സിനാൻ, മഹമൂദ്, മുസ്തഫ എന്നിവർ പങ്കെടുത്തു,
Tags:    
News Summary - Malabar Rebellion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.