സ്കൂട്ടർ കുഴിയിൽ വീണ നിലയിൽ 

കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ സ്കൂട്ടർ വീണ് അപകടം

ഇരിക്കൂർ: കണ്ണൂർ ചാലോട് ഇരിക്കൂർ റോഡിൽ കള്ള് ഷാപ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ വർക്ക് നടക്കുന്ന കുഴിയിൽ സ്കൂട്ടർ വീണ് അപകടം. ഇരിക്കൂർ റോഡിൽ നിന്ന് വരികയായിരുന്ന കുഴിമ്പാലോട് മെട്ടയിലെ ടി.സി. സജിയുടെ സ്കൂട്ടറാണ് അപകടത്തിൽപെട്ടത്.

ശനിയാഴ്ച രാത്രി 10.30നായിരുന്നു സംഭവം. അപകടത്തിൽ സജിക്ക് നിസ്സാര പരിക്കു പറ്റി. 

Tags:    
News Summary - irikkur scooter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.