Posted On
date_range Updated On
date_range യുവതിയെ പീഡിപ്പിച്ച സൈനികനെതിരെ കേസ്
ഇരിക്കൂർ: വിവാഹ വാഗ്ദാനം നൽകുകയും വിവാഹ നിശ്ചയം നടത്തുകയും ചെയ്ത ശേഷം വീട്ടിൽ കയറി യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സൈനികനെതിരെ കേസ്.
ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിൽ ആറളം സ്വദേശി ജിത്തുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. നിശ്ചയം കഴിഞ്ഞ സ്വാതന്ത്ര്യം ഉപയോഗിച്ച് കഴിഞ്ഞ സെപ്റ്റംബർ 17ന് യുവതിയുടെ വീട്ടിലെത്തിയ ഇയാൾ യുവതിയെ പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.