Posted On
date_range Updated On
date_range മഴക്കെടുതി; വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു
ചെറുപുഴ: കനത്ത മഴയിൽ വീട്ടു കിണര്‍ ഇടിഞ്ഞു താഴ്ന്നു. പുളിങ്ങോത്തെ മൊയിലാക്കിരിയത്ത് ജാഫറിന്റെ വീട്ടുകിണറാണ് ഇടിഞ്ഞുതാഴ്ന്നത്.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് 40 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. വെള്ളമെടുക്കുന്ന മോട്ടോറും പൈപ്പുകളും കിണറിലകപ്പെട്ടു. വീടിനോട് ചേര്‍ന്നുള്ളതാണ് കിണര്‍. കിണര്‍ ഇടിഞ്ഞുതാഴ്ന്നതോടെ വീടും അപകടസ്ഥിതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.