ഷാ​ന​വാ​സ്​

കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍


ചെ​റു​പു​ഴ: ഈ ​മാ​സം 18ന് ​ചെ​റു​പു​ഴ​യി​ല്‍നി​ന്നും കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി ഭൂ​ദാ​ന​ത്തെ തേ​ക്കി​ന്‍കാ​ട്ടി​ല്‍ ഷാ​ന​വാ​സി​െൻറ (46) മൃ​ത​ദേ​ഹം കൊ​ല്ല​ത്ത് അ​ഷ്​​ട​മു​ടി​ക്കാ​യ​ലി​ല്‍ ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​മൂ​ലം മും​ബൈ​യി​ലേ​ക്ക് ജോ​ലി​തേ​ടി പോ​കു​ന്ന​താ​യി ക​ത്തെ​ഴു​തി​വെ​ച്ചാ​ണ് ഷാ​ന​വാ​സ് സ്ഥ​ലം​വി​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ ചെ​റു​പു​ഴ ടൗ​ണി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ന്ധു​വി​െൻറ പ​രാ​തി​യി​ല്‍ ചെ​റു​പു​ഴ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: നി​ഷ. മ​ക​ന്‍: അ​നു​ഹ​ര്‍ഷ്.




Tags:    
News Summary - Autorickshaw worker's body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.