കണ്ണൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടുത്തം; ല‍ക്ഷങ്ങളുടെ നഷ്ടം

കണ്ണൂർ: തളിപ്പറമ്പ് ധർമ്മശാലയിൽ പ്ലൈവുഡ് നിർമാണ ശാലയിൽ വൻ തീപിടുത്തം. ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ച അർധരാത്രിയാണ് തീപിടിച്ചത്. കണ്ണൂർ, പയ്യനൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 16 യൂനിറ്റിലധികം അഗ്നിരക്ഷാ സേനകൾ ചേർന്നാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.



Tags:    
News Summary - Big fire at plywood company in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.