83 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ 83 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 83 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് 5, അഞ്ചരക്കണ്ടി 9, 13, ചെങ്ങളായി 2, ചെറുപുഴ 5, 11, ചിറ്റാരിപ്പറമ്പ് 4, 13, ചൊക്ലി 9, ധര്‍മടം 7, എരമം കുറ്റൂര്‍ 1, 4, എരഞ്ഞോളി 13, ഏരുവേശ്ശി 9, ഏഴോം 12, ഇരിക്കൂര്‍ 2, 4, 6, 12, കതിരൂര്‍ 1, 7, 10, 13, കല്യാശ്ശേരി 2, 16, കാങ്കോല്‍ ആലപ്പടമ്പ് 7, 14, കണ്ണപുരം 7, 8, 11, കരിവെള്ളൂര്‍ പെരളം 7, 8, കൂടാളി 16, കൊട്ടിയൂര്‍ 7, 8, കുന്നോത്തുപറമ്പ് 11, കുറുമാത്തൂര്‍ 1, 2, കൂത്തുപറമ്പ് നഗരസഭ 22, 24, മാടായി 11, മാങ്ങാട്ടിടം 5, 14, മട്ടന്നൂര്‍ നഗരസഭ 23, മാട്ടൂല്‍ 1, 3, 4, 15, മയ്യില്‍ 5, മൊകേരി 12, മുഴപ്പിലങ്ങാട് 4, 10, നടുവില്‍ 5, ന്യൂമാഹി 3, 4, പന്ന്യന്നൂര്‍ 9, പാനൂര്‍ നഗരസഭ 20, 21, 24, 25, 32, പാപ്പിനിശ്ശേരി 15, പരിയാരം 4, 8, പട്ടുവം 11, 13, പായം 5, പയ്യന്നൂര്‍ നഗരസഭ 7, 32, പെരളശ്ശേരി 9, പിണറായി 9, രാമന്തളി 6, ശ്രീകണ്ഠപുരം നഗരസഭ 9, 22, 26, 27, തളിപ്പറമ്പ് നഗരസഭ 7, 19, തലശ്ശേരി നഗരസഭ 13, 44, 46, തൃപ്രങ്ങോട്ടൂര്‍ 18, വേങ്ങാട് 8 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മൻെറ് സോണുകളാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.