599 പേർക്ക് കൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ ഞായറാഴ്ച സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,43,460 ആയി. 1442 പേർ രോഗമുക്തരായി. 4150 സാമ്പ്ളുകൾ ഞായറാഴ്​ച പരിശോധിച്ചു. ഇതുവരെ പരിശോധിച്ച സാമ്പ്ളുകളുടെ എണ്ണം 26,01,035 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.