56 വാർഡുകൾ കൂടി കണ്ടെയ്​ൻ​മെൻറ്​ സോണിൽ

56 വാർഡുകൾ കൂടി കണ്ടെയ്​ൻ​മൻെറ്​ സോണിൽകണ്ണൂർ: ജില്ലയിൽ 56 വാർഡുകൾ കൂടി കണ്ടെയ്​ൻ​മൻെറ്​​ സോണായി പ്രഖ്യാപിച്ചു. ആലക്കോട് –17, ആന്തൂര്‍ നഗരസഭ –6, 7,16, 23, ആറളം –12,15,17, അയ്യങ്കുന്ന് –14, അഴീക്കോട് –7, ചപ്പാരപ്പടവ് –12, ചെറുപുഴ –19, ചിറക്കല്‍ –9, ചൊക്ലി –2, 7, ഏരുവേശ്ശി –4, ഇരിട്ടി നഗരസഭ –25, കല്യാശ്ശേരി –1,4,5, കണ്ണപുരം –11, കേളകം –12, കോളയാട് –6, കുഞ്ഞിമംഗലം –5, കുന്നോത്തുപറമ്പ് –20, കുറുമാത്തൂര്‍ –15, കൂത്തുപറമ്പ് നഗരസഭ –17, മലപ്പട്ടം –10, മാട്ടൂല്‍ –2,11, മുണ്ടേരി –7,13, മുഴക്കുന്ന് –10, മുഴപ്പിലങ്ങാട് –7, നടുവില്‍ –13, നാറാത്ത് –4, പാനൂര്‍ നഗരസഭ –19, പാട്യം –8, പാപ്പിനിശ്ശേരി –5, പയ്യന്നൂര്‍ നഗരസഭ –10, പയ്യാവൂര്‍ –8,11, പെരളശ്ശേരി –15, പേരാവൂര്‍ –12, പെരിങ്ങോം വയക്കര –6,14, പിണറായി –7,8, ശ്രീകണ്ഠപുരം നഗരസഭ –1,19, തളിപ്പറമ്പ് നഗരസഭ –23, തലശ്ശേരി നഗരസഭ –26,39, തില്ലങ്കേരി –7, ഉളിക്കല്‍ –12, വേങ്ങാട് –16 എന്നീ വാർഡുകളിലാണ്​ നിയന്ത്രണം ഏർപ്പെടുത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.