48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മെൻറ് സോണിൽ

48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ് സോണിൽകണ്ണൂർ: ജില്ലയില്‍ 48 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ൻ​മൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് –14, അഞ്ചരക്കണ്ടി –12, ചപ്പാരപ്പടവ് –1, ചെമ്പിലോട് –15, ചെങ്ങളായി –9, എരമം കുറ്റൂര്‍ –7,14, എരഞ്ഞോളി –7, ഇരിക്കൂര്‍ –3, കതിരൂര്‍ –11, കണിച്ചാര്‍ –9, കണ്ണപുരം –2, കീഴല്ലൂര്‍ –5, കേളകം –7,10, കൊളച്ചേരി –14, കൂടാളി –7, കുന്നോത്തുപറമ്പ് –3, 21, കൂത്തുപറമ്പ് നഗരസഭ –18, മാടായി –15, മലപ്പട്ടം –2,11, മാങ്ങാട്ടിടം –1,2,15, മയ്യില്‍ –14, മൊകേരി –10, പന്ന്യന്നൂര്‍ –7,10,15, പാനൂര്‍ നഗരസഭ –18, 36, പട്ടുവം –2, പെരിങ്ങോം വയക്കര –2, ശ്രീകണ്ഠപുരം നഗരസഭ –5,16, 20, തളിപ്പറമ്പ് നഗരസഭ –12,16,18, തലശ്ശേരി നഗരസഭ –6, തൃപ്രങ്ങോട്ടൂര്‍ –2,12, ഉളിക്കല്‍ –9, വളപട്ടണം –1,8,10 എന്നീ വാര്‍ഡുകളാണ് കണ്ടെയ്​ൻ​മൻെറ് സോണുകളാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.