Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2020 11:58 PM GMT Updated On
date_range 17 Oct 2020 11:58 PM GMT48 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെൻറ് സോണിൽ
text_fieldsbookmark_border
48 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണിൽകണ്ണൂർ: ജില്ലയില്‍ 48 വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. ആലക്കോട് –14, അഞ്ചരക്കണ്ടി –12, ചപ്പാരപ്പടവ് –1, ചെമ്പിലോട് –15, ചെങ്ങളായി –9, എരമം കുറ്റൂര്‍ –7,14, എരഞ്ഞോളി –7, ഇരിക്കൂര്‍ –3, കതിരൂര്‍ –11, കണിച്ചാര്‍ –9, കണ്ണപുരം –2, കീഴല്ലൂര്‍ –5, കേളകം –7,10, കൊളച്ചേരി –14, കൂടാളി –7, കുന്നോത്തുപറമ്പ് –3, 21, കൂത്തുപറമ്പ് നഗരസഭ –18, മാടായി –15, മലപ്പട്ടം –2,11, മാങ്ങാട്ടിടം –1,2,15, മയ്യില്‍ –14, മൊകേരി –10, പന്ന്യന്നൂര്‍ –7,10,15, പാനൂര്‍ നഗരസഭ –18, 36, പട്ടുവം –2, പെരിങ്ങോം വയക്കര –2, ശ്രീകണ്ഠപുരം നഗരസഭ –5,16, 20, തളിപ്പറമ്പ് നഗരസഭ –12,16,18, തലശ്ശേരി നഗരസഭ –6, തൃപ്രങ്ങോട്ടൂര്‍ –2,12, ഉളിക്കല്‍ –9, വളപട്ടണം –1,8,10 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ൻമൻെറ് സോണുകളാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story