462 പേര്‍ക്ക് കോവിഡ്; 537 പേർക്ക്​ രോഗമുക്തി

462 പേര്‍ക്ക് കോവിഡ്; 537 പേർക്ക്​ രോഗമുക്തി432 പേര്‍ക്ക് സമ്പര്‍ക്കബാധകണ്ണൂർ: ജില്ലയില്‍ ഞായറാഴ്​ച 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറുപേർ വിദേശത്തു നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്​ത പോസിറ്റിവ് കേസുകള്‍ 19,915 ആയി. ഇവരില്‍ 537 പേര്‍ ഞായറാഴ്​ച രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 13,842 ആയി. നിലവിൽ 5432 പേര്‍ ചികിത്സയിലാണ്. ഇവരിൽ 4750 പേര്‍ വീടുകളിലും ബാക്കി 682 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.സമ്പര്‍ക്കംകണ്ണൂര്‍ കോര്‍പറേഷന്‍ 24, ആന്തൂര്‍ നഗരസഭ 3, ഇരിട്ടി നഗരസഭ 11, കൂത്തുപറമ്പ് നഗരസഭ 11, പാനൂര്‍ നഗരസഭ 10, പയ്യന്നൂര്‍ നഗരസഭ 8, ശ്രീകണ്ഠാപുരം നഗരസഭ 1, തലശ്ശേരി നഗരസഭ 19, തളിപ്പറമ്പ് നഗരസഭ 15,മട്ടന്നൂര്‍ നഗരസഭ 10, ആലക്കോട് 3, അഞ്ചരക്കണ്ടി 2, ആറളം 3, അയ്യന്‍കുന്ന് 12, അഴീക്കോട് 2, ചപ്പാരപ്പടവ് 1, ചെമ്പിലോട് 2, ചെങ്ങളായി 18, ചെറുകുന്ന് 1, ചെറുപുഴ 1, ചെറുതാഴം 1, ചിറക്കല്‍ 11, ചിറ്റാരിപ്പറമ്പ് 11, ചൊക്ലി 10,ധര്‍മടം 16, എരമം കുറ്റൂര്‍ 16, എരഞ്ഞോളി 2, എരുവേശ്ശി 4, ഏഴോം 2, ഇരിക്കൂര്‍ 1, കടമ്പൂര്‍ 1, കടന്നപ്പള്ളി പാണപ്പുഴ 2, കതിരൂര്‍ 5, കല്യാശ്ശേരി 3, കാങ്കോല്‍ ആലപ്പടമ്പ 1, കണ്ണപുരം 6, കരിവെള്ളൂര്‍-പെരളം 4, കൊളച്ചേരി 3കോളയാട് 1, കൂടാളി 1, കോട്ടയം മലബാര്‍ 5, കുന്നോത്തുപറമ്പ് 5, കുറുമാത്തൂര്‍ 4, മാടായി 3, മാലൂര്‍ 2, മാങ്ങാട്ടിടം 7, മാട്ടൂല്‍ 2, മൊകേരി 5, മുണ്ടേരി 1, മുഴക്കുന്ന് 1, മുഴപ്പിലങ്ങാട് 3, നടുവില്‍ 2, നാറാത്ത് 3, ന്യൂമാഹി 10പടിയൂര്‍ 6, പന്ന്യന്നൂര്‍ 13, പാപ്പിനിശ്ശേരി 8, പരിയാരം 4, പാട്യം 35, പട്ടുവം 4, പായം 14, പെരളശ്ശേരി 4, പേരാവൂര്‍ 2, പെരിങ്ങോം വയക്കര 2, പിണറായി 5, രാമന്തളി 1, തൃപ്പങ്ങോട്ടൂര്‍ 2, ഉളിക്കല്‍ 2, വേങ്ങാട് 7, കാസര്‍കോട്​ 7, വയനാട് 1, കോഴിക്കോട് 4ഇതര സംസ്ഥാനംകൂത്തുപറമ്പ് നഗരസഭ 1, തളിപ്പറമ്പ് നഗരസഭ 3, മട്ടന്നൂര്‍ നഗരസഭ 1, ചിറ്റാരിപ്പറമ്പ് 1, കീഴല്ലൂര്‍ 1, പടിയൂര്‍ 1, പിണറായി 1, വളപ്പട്ടണം 1, കര്‍ണാടക 1വിദേശം:കണ്ണൂര്‍ കോര്‍പറേഷന്‍ 1, ഇരിറ്റി നഗരസഭ 1, പാനൂര്‍ നഗരസഭ 1, ചപ്പാരപ്പടവ് 1, കൊളച്ചേരി 1, മൊകേരി 1ആരോഗ്യ പ്രവര്‍ത്തകര്‍:കണ്ണൂര്‍ കോര്‍പറേഷന്‍ 3, തലശ്ശേരി നഗരസഭ 1, ചൊക്ലി 1, ധര്‍മടം 1, കുറ്റിയാട്ടൂര്‍ 1, മാങ്ങാട്ടിടം 1, പരിയാരം 2, പെരളശ്ശേരി 2 , പിണറായി 1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.