37 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി ഏഴ്, ചെങ്ങളായി ഒന്ന്, ചെറുപുഴ നാല്, ചെറുതാഴം ഒന്ന്, ചിറക്കല്‍ 10,18,23, ചൊക്ലി മൂന്ന്, എരമം കുറ്റൂര്‍ മൂന്ന്, ഏരുവേശ്ശി അഞ്ച്, ഇരിട്ടി നഗരസഭ 19, കടന്നപ്പള്ളി പാണപ്പുഴ 15, കാങ്കോല്‍ ആലപ്പടമ്പ് അഞ്ച്,13, കുറ്റിയാട്ടൂര്‍ 15, മാടായി 14, മലപ്പട്ടം രണ്ട്, നാല്, മട്ടന്നൂര്‍ നഗരസഭ ആറ്, മൊകേരി 13, മുഴപ്പിലങ്ങാട് 11, നടുവില്‍ 12, നാറാത്ത് ഏഴ്,ഒമ്പത്,10,14, ന്യൂമാഹി രണ്ട്, പാനൂര്‍ നഗരസഭ 40, പാപ്പിനിശ്ശേരി 16, പയ്യന്നൂര്‍ നഗരസഭ 42, പെരിങ്ങോം വയക്കര ആറ്,13, രാമന്തളി 15, വളപട്ടണം ആറ് എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ ഏഴ്, മൊകേരി 10, തൃപ്പങ്ങോട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മൻെറ് സോണാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.