Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right37 വാര്‍ഡുകള്‍ കൂടി...

37 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മെൻറ്​ സോണില്‍

text_fields
bookmark_border
37 വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 37 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയ്​ന്‍മൻെറ്​ സോണുകളായി കലക്ടര്‍ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ അഞ്ചരക്കണ്ടി ഏഴ്​, ചെങ്ങളായി ഒന്ന്​, ചെറുപുഴ നാല്​, ചെറുതാഴം ഒന്ന്​, ചിറക്കല്‍ 10,18,23, ചൊക്ലി മൂന്ന്​, എരമം കുറ്റൂര്‍ മൂന്ന്​, ഏരുവേശ്ശി അഞ്ച്​, ഇരിട്ടി നഗരസഭ 19, കടന്നപ്പള്ളി പാണപ്പുഴ 15, കാങ്കോല്‍ ആലപ്പടമ്പ്​ അഞ്ച്​,13, കുറ്റിയാട്ടൂര്‍ 15, മാടായി 14, മലപ്പട്ടം രണ്ട്​, നാല്​, മട്ടന്നൂര്‍ നഗരസഭ ആറ്​, മൊകേരി 13, മുഴപ്പിലങ്ങാട് 11, നടുവില്‍ 12, നാറാത്ത് ഏഴ്​,ഒമ്പത്​,10,14, ന്യൂമാഹി രണ്ട്​, പാനൂര്‍ നഗരസഭ 40, പാപ്പിനിശ്ശേരി 16, പയ്യന്നൂര്‍ നഗരസഭ 42, പെരിങ്ങോം വയക്കര ആറ്​,13, രാമന്തളി 15, വളപട്ടണം ആറ്​ എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ മട്ടന്നൂര്‍ നഗരസഭ ഏഴ്​, മൊകേരി 10, തൃപ്പങ്ങോട്ടൂര്‍ 16 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ്​ സോണാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story