10 ലിറ്റർ വിദേശമദ്യവുമായി മധ്യവയസ്​കൻ പിടിയിൽ

ആലക്കോട്: . സ്കൂട്ടിയിൽ കടത്തുകയായിരുന്ന വിദേശമദ്യം സഹിതം ചിറ്റടി കഴുക്കലിലെ നടുവിലേടത്ത് എൻ.ആർ. ജയചന്ദ്രനെയാണ്​ ആലക്കോട് എക്സൈസ് സംഘം അറസ്​റ്റുചെയ്തത്​. മദ്യം കടത്താൻ ഉപയോഗിച്ച വാഹനവും കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.