മാഹിയിൽ 23 പേർക്ക്​ കോവിഡ്

മാഹി: മാഹി മേഖലയിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മഞ്ചക്കൽ, പന്തക്കൽ, ചാലക്കര, പള്ളൂർ അറവിലകത്ത് പാലം, ഈസ്​റ്റ്​ പള്ളൂർ, നാലുതറ, ചൂടിക്കോട്ട, ചെമ്പ്ര, ചെറുകല്ലായി എന്നിവിടങ്ങളിലുള്ളവർക്കാണ് കോവിഡ് ബാധിച്ചത്. വിദേശത്തുനിന്ന് തിരിച്ചെത്തിയ പന്തക്കൽ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.