ജില്ല പഞ്ചായത്ത് സത്യപ്രതിജ്ഞ 21ന്

കണ്ണൂര്‍: ജില്ല പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപതിജ്ഞ ഡിസംബര്‍ 21ന്​ രാവിലെ 10ന്​ ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന ചടങ്ങില്‍ 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളൂ എന്നതിനാല്‍ ഒരു അംഗത്തി​ൻെറ കൂടെ പരമാവധി രണ്ടുപേര്‍ മാത്രമേ ഹാളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ എന്ന് വരണാധികാരിയായ ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.