മാഹിയിൽ 18ന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇന്നുമുതൽമാഹി: ചൊവ്വാഴ്ച മുതൽ മാഹിയിലെ നാല് കേന്ദ്രങ്ങൾ വഴി 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ ലഭ്യമാകും. ഓൺലൈൻ വഴിയാണ് ടോക്കൺ എടുക്കേണ്ടത്. മാഹി ഗവ. ജനറൽ ആശുപത്രി, പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെറർ, ചാലക്കരരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, പന്തക്കൽ പി.എച്ച്.സി എന്നീ കേന്ദ്രങ്ങൾ വഴി 100 വീതം വാക്സിൻ ലഭ്യമാക്കും. ടോക്കൺ ലഭിക്കാനുള്ള പ്രയാസം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിൻെറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് രമേഷ് പറമ്പത്ത് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.