ഇരിട്ടി: കീഴ്പ്പള്ളി സി.എച്ച്.സിയുടെയും ആറളം പഞ്ചായത്തിന്റെയും മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ സൗജന്യ അർബുദ നിര്‍ണയവും ബോധവത്കരണവും 14ന് രാവിലെ ഒമ്പതിന് കീഴ്പ്പള്ളി സി.എച്ച്.സിയില്‍ നടക്കും. സി.എച്ച്.സിയില്‍ എല്ലാ വ്യാഴാഴ്ചകളിലും അർബുദം ആരംഭത്തിലേ കണ്ടെത്തുന്നതിനുള്ള ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രിയ സദാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.