അപേക്ഷ ക്ഷണിച്ചു

ശ്രീകണ്ഠപുരം: മയ്യിൽ, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് 2022-'23 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് . അഞ്ചു മുതൽ 10ാം ക്ലാസ് വരെയുള്ളവർക്കാണ് പ്രവേശനം. താൽപര്യമുള്ളവർ ഇരിക്കൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസർക്ക് അപേക്ഷ നൽകണം. ഫോൺ: 9562702482, 8547630167. ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.