രാക്കിളിക്കൂട്ടം സമാപിച്ചു

പയ്യന്നൂർ: വെള്ളൂരിന് ഉത്സവരാവ് പകർന്ന് അഞ്ചുദിവസം നീണ്ടുനിന്ന . ശിൽപി ഉണ്ണി കാനായി ഉദ്ഘാടനം നിർവഹിച്ചു. സമാപനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. ശിവകുമാർ അധ്യക്ഷത വഹിച്ചു. പി.വി. മഹേഷ് സ്വാഗതവും കെ. സുനിൽ നന്ദിയും പറഞ്ഞു. കെ.യു. മനോജ്, ഇ. ഭാസ്കരൻ, സി. ജയ എന്നിവർ സംസാരിച്ചു. ----------- പി.വൈ.ആർ രാക്കിളിക്കൂട്ടം വെള്ളൂർ ജവഹർ വായനശാലയിൽ രാക്കിളിക്കൂട്ടം പരിപാടിയിൽ ശിൽപി ചിത്രൻ കുഞ്ഞിമംഗലം തത്സമയ ശിൽപരചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.