പ്രതിഷ്ഠ മഹോത്സവം

കൂത്തുപറമ്പ്: മൂര്യാട് അയോധ്യനഗർ മാവുള്ളതിൽ മഹാഗണപതി ക്ഷേത്രം 10 മുതൽ 13 വരെ നടക്കും. ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ഠകർമം നടക്കുക. മേയ് 10ന് വൈകീട്ട് മൂന്നിന് വിഗ്രഹ ഘോഷയാത്ര കോട്ടയംപൊയിലിൽനിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മൂരിയാട് പോസ്റ്റ് ഓഫിസ് പരിസരത്ത് എത്തിച്ചേരുമെന്ന് ഭാരവാഹികളായ എൻ. ഷാജി, പി. ഷൈജു, റിഗേഷ് രവീന്ദ്രൻ, കെ. സന്തോഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.