പോക്സോ കേസിൽ പഴം വിൽപനക്കാരൻ അറസ്റ്റിൽ

പഴയങ്ങാടി: ഏഴു വയസ്സുള്ള രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ പഴം വിൽപനക്കാരൻ പോക്സോ കേസിൽ അറസ്റ്റിലായി. ഗുഡ്സ് ഓട്ടോയിൽ പഴം വിൽപന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ കുറ്റ്യേരി അഷ്റഫിനെയാണ് (48) പഴയങ്ങാടി എസ്.ഐ പി.ജെ. ജിമ്മി അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിലെ വാടക ക്വാർട്ടേഴ്സിലാണ് പീഡനം നടത്തിയത്. പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു. ------------- photo അഷ്റഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.