ഇഫ്താർ സംഗമം

ചക്കരക്കല്ല്: പൊതുവാച്ചേരി തന്നട ഹാജിമുക്കിൽ ജമാഅത്തെ ഇസ്‍ലാമി പെതുവാച്ചേരി ഹൽഖ നടത്തി. ഏരിയ പ്രസിഡന്റ് ഇ. അബ്ദുൽ സലാം മാസറ്റർ അധ്യക്ഷത വഹിച്ചു. തബ്സിം എടത്തനാട്ടുകര ഇഫ്താർ സന്ദേശം നൽകി. 15ാം വാർഡ് മെംബർ കെ.സി. ഫാത്തിമ, ജയറാം പൊതുവാച്ചേരി, എം.വി. സുബൈർ, കെ.ടി. സലാം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.