പെരിങ്ങത്തൂർ: കരിയാട് നമ്പ്യാർസ് യു.പി സ്കൂൾ പരിസരത്തെ 65ാം നമ്പർ അംഗൻവാടിയിൽ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ കൗമാരപ്രായക്കാർക്കുള്ള ബോധവത്കരണ ക്ലാസും കായിക ശാരീരിക ക്ഷമത വർധിപ്പിക്കാനുള്ള സ്പോർട്സ് കിറ്റ് വിതരണവും നടത്തി. പാനൂർ നഗരസഭ കൗൺസിലർ കെ.കെ. മിനി ഉദ്ഘാടനം ചെയ്തു. പ്രേമി അധ്യക്ഷത വഹിച്ചു. വൈഗ, തൻഹാര, വർഷ, ഷിബിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.