കേളകം: അമ്പായത്തോട്ടിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് അപകടം. അമ്പായത്തോട് സ്കൂളിന് സമീപത്താണ് അപകടം. ചാരംതൊട്ടി മാത്യുവിന്റേതാണ് കാർ. അപകടത്തിൽ വൈദ്യുതിത്തൂൺ റോഡിന് നടുവിൽ വീണതിനെ തുടർന്ന് ഗതാഗത തടസ്സം നേരിട്ടു. കേളകം പൊലീസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി തൂൺ റോഡിൽ നിന്നുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.