നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ തണ്ണിമത്തൻ കയറ്റിവന്ന പിക് അപ് ജീപ്പിൽനിന്ന് 11,000 പാക്കറ്റ് . സംഭവത്തിൽ കൂത്തുപറമ്പ് സ്വദേശികളായ ഷമീർ പുന്നക്കൽ, നൗഫൽ പുന്നക്കൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.