ഗതാഗതം നിരോധിച്ചു

കണ്ണൂർ: കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡിലെ കലുങ്ക് പുനര്‍നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ 23 മുതല്‍ മേയ് 22 വരെ കരേറ്റ-കാഞ്ഞിലേരി-പട്ടാരി വരെയുള്ള വാഹന. കരേറ്റയിൽനിന്നും പട്ടാരി വഴി മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീർവേലി-ആയിത്തറ-പട്ടാരി വഴി മാലൂരിലേക്കും മാലൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പട്ടാരി-ആയിത്തറ-നീര്‍വേലി വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.