കണിച്ചാർ: നടപ്പാക്കാൻ കണിച്ചാർ പഞ്ചായത്ത് ഒരുങ്ങുന്നു. ഓടംതോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിജയജ്യോതി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ ബാവലി പുഴയോരം കേന്ദ്രീകരിച്ച് നടപ്പിലാക്കാന്‍ സാധിക്കുന്ന ടൂറിസം വികസന പദ്ധതികളെക്കുറിച്ച് തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നു. ചടങ്ങില്‍ സ്വാശ്രയ സംഘം പ്രസിഡന്റ് ബേബി പാറക്കല്‍ അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഹരീഷ് സാധ്യതപഠന വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജോജന്‍ എടത്താഴെ, ലിസമ്മ ജോസഫ്, പഞ്ചായത്ത് അംഗം ജിജി അബ്രഹാം, സംഘം സെക്രട്ടറി ജോസ് എടനാട്ട്താഴെ, പ്രോജക്ട് ഡയറക്ടര്‍ ബെന്നി ആറുവാക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.