ശ്രീകണ്ഠപുരം: 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം കൃഷിഭവനിൽ നിന്ന് കർഷകർക്ക് പച്ചക്കറി തൈകളും വിത്തുകളും നൽകി. നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കെ. രാഘവൻ, കെ. കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ജോസഫീന വർഗീസ് അധ്യക്ഷത വഹിച്ചു. അസി. കൃഷി ഓഫിസർ ടി.വി. ജയകൃഷ്ണൻ, കെ.കെ. നിരഞ്ജന, ഷീബ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.