കണ്ണൂർ: കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ്, തളിപ്പറമ്പ് നാടുകാണിയിലെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ മുഖേന നടത്തുന്ന സൗജന്യ തയ്യൽ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ള 18 വയസ്സ് പൂർത്തിയായ യുവതികൾ ഏപ്രിൽ 25ന് മുമ്പ് ബന്ധപ്പെടണം. ഫേൺ: 9744917200, 9995004269. ............................. വെറ്ററിനറി ഡോക്ടർ നിയമനം കണ്ണൂർ: കല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ ബ്ലോക്കുകളിൽ രാത്രികാലത്ത് വീട്ടുപടിക്കൽ മൃഗചികിത്സ സേവനത്തിനായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. ഏപ്രിൽ 22ന് രാവിലെ 11ന് ജില്ല വെറ്ററിനറി കേന്ദ്രം ഓഫിസിൽ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോൺ: 04972 700267. .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.