ചൊവ്വ: സെക്ഷന്‍ പരിധിയിലെ ചൊവ്വ കെ.എസ്.ഇ.ബി ഓഫിസ് മുതല്‍ തങ്കേക്കുന്ന്, ആറ്റടപ്പ റോഡ്, ബൈപാസ്, തെഴുക്കില്‍പീടിക, റെയിൽവേ സ്റ്റേഷന്‍ ഉള്‍പ്പെടെ താഴെചൊവ്വ വരെയുള്ള ഭാഗം, ജ്യോതി പീടിക, സ്പ്രിങ് ഫീല്‍ഡ്, യാദവതെരു, എസ്.എന്‍ കോളജ് പരിസരം, പുതിയകോട്ടം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ മൂന്നുവരെ . പള്ളിക്കുന്ന്: സെക്ഷനിലെ പള്ളിപ്രം, കരിക്കിന്‍കണ്ടിചിറ, അതിരകം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ ആറുവരെ . തയ്യില്‍: സെക്ഷനിലെ ജുമുഅത്ത്, ചിറക്കല്‍ക്കുളം, പൂച്ചാടിയന്‍വയല്‍, ഹെറിട്ടേജ് ഹോംസ്, അഞ്ചുകണ്ടി, അഞ്ചുകണ്ടിക്കുന്ന്, റൈസ്മില്‍, വെസ്റ്റ് ബേ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ച 12 വരെയും കടലായി ടെമ്പിള്‍, വട്ടുപ്പാറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെയും . തലശ്ശേരി: സൗത്ത് സെക്ഷനിലെ വെള്ളപൊയില്‍, ദാസ് ക്വാര്‍ട്ടേഴ്സ്, മാലാല്‍, കാരായിമുക്ക്, കൊടക്കളീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ ഉച്ച ഒരുമണി വരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.