കണ്ണൂർ: കണ്ണൂർ സിറ്റി വെൽഫെയർ സൊസൈറ്റിക്ക് കീഴിലുള്ള സംഗമം പലിശരഹിത അയൽക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമത്തിൽ സൊസൈറ്റി പ്രസിഡന്റ് എ. സറീന അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഖുർആൻ സ്റ്റഡി ---------------------ജില്ല കോഓഡിനേറ്റർ കെ.പി. റഹീം റമദാൻ സന്ദേശം നൽകി. ഏരിയ ജനസേവനം കോഓഡിനേറ്റർ എം. അഹമ്മദ് അഷ്‌റഫ്, കെ.വി. അഷ്‌റഫ്, സുഷാന, തസ്‌നി, ജസീല, റഹ്മത്ത് എന്നിവർ സംസാരിച്ചു. സംഗമം ജോ. സെക്രട്ടറി സജീറ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.