മാഹി: ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ഒരുലക്ഷത്തോളം രൂപ മോഷ്ടിച്ച് മുങ്ങിയ യുവാവിനെ പന്തക്കൽ പൊലീസ് അറസ്റ്റുചെയ്തു. പന്തക്കലിലെ വിദേശ മദ്യഷാപ്പിൽ ജോലിക്കാരനായിരുന്ന കുന്നംകുളം തിപ്പിലശ്ശേരി അമ്പലത്ത് വീട്ടിൽ നജീബിനെയാണ് (38) പന്തക്കൽ എസ്.ഐ പി.പി. ജയരാജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ കിഷോർ, സി.വി. ശ്രീജേഷ് എന്നിവരടങ്ങിയ സംഘം തിരുവനന്തപുരത്ത് ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ------------- Caption: നജീബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.