മട്ടന്നൂര്‍: പുതിയ എയര്‍ഇന്ത്യ വണ്‍ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി. അതിവിശിഷ്ട വ്യക്തികളാണ് എയര്‍ഇന്ത്യ വണ്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തിൽ സഞ്ചരിക്കാറുള്ളത്. പുതിയ പൈലറ്റുമാര്‍ വിമാനത്താവളം പരിചയപ്പെടുന്നത് ഈ വിമാനം വഴിയാണ്. ഇവർ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും പ്രത്യേകതകളും സാങ്കേതികവിദ്യയും മനസ്സിലാക്കും. തുടർന്നാണ് അതിവിശിഷ്ട വ്യക്തികള്‍ ഇതില്‍ സഞ്ചരിക്കുക. തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ എയര്‍ഇന്ത്യ വണ്‍ വിമാനം അല്‍പസമയം നിര്‍ത്തിയിട്ടശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. ---------- (ഫോട്ടോ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ഇന്ത്യ വണ്‍ വിമാനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.