തലശ്ശേരി: പിണറായി പെരുമയില്‍ ചൊവ്വാഴ്ച രാത്രി ബാല-കൗമാര പ്രതിഭകളായ ഗായകര്‍ വേദിയില്‍ നിറഞ്ഞാടി. സീതാലക്ഷ്മി വൈഷ്ണവി പണിക്കര്‍, റിച്ചു, കൗശിക്, ശ്രീഹരി, പ്രാര്‍ഥന, ശിഖ, നിഖില്‍ രാജ്, സാഗരിക തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജീവേശ്, സരിത റാം എന്നിവര്‍ ഗാനമേളയുടെ ഏകോപനം നിര്‍വഹിച്ചു. പ്രശസ്തമായ ട്രിക്‌സ് ബൈ ഫാസില്‍ ബഷീര്‍ എന്ന ബ്ലോഗ് ചെയ്യുന്ന ഫാസില്‍ ബഷീര്‍ അവതരിപ്പിച്ച മെന്റലിസം പരിപാടി കാണികള്‍ക്ക് വേറിട്ട അനുഭവമായി. ചലച്ചിത്ര താരം പ്രിയങ്ക നായര്‍ വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജമിനി ശങ്കരന്‍, കക്കോത്ത് രാജന്‍, ഒ.വി. ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ. വി. പ്രദീപന്‍ സ്വാഗതവും രാജന്‍ കോമത്ത് നന്ദിയും പറഞ്ഞു. പടം.....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.