ഗ്രീന്‍സ് സമ്മാനദാനം

കണ്ണൂര്‍: വനിത ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ഗ്രീന്‍സ് ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ വിജയികളായവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. വി.വി. അനുപ്രിയ, മറിയ മെഹ്വിഷ്, സി.പി. നീതി എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി. പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കി. Photo: ഗ്രീന്‍സ് ഹൈപര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ടാലന്റ് ഹണ്ടില്‍ വിജയികളായവര്‍ greens kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.