പ്രകാശനം ചെയ്തു

മാഹി: വാനനിരീക്ഷകനും കവിയുമായ ആനന്ദ് കുമാർ പറമ്പത്ത് രചിച്ച 'തോന്നലുകളും തേങ്ങലുകളും' കവിത സമാഹാരം . കലാനിരൂപകൻ ഡോ. എസ്.എസ്. ശ്രീകുമാർ . സി.എച്ച്. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു ആദ്യ പ്രതി ഏറ്റുവാങ്ങി. കവി സി. ദാമോദരൻ പുസ്തക പരിചയം നടത്തി. ഗായകൻ എം. മുസ്തഫ, എം. ശ്രീജയൻ, കെ. പവിത്രൻ എന്നിവർ സംസാരിച്ചു. ശാരി സചീന്ദ്രൻ കവിതാലാപനം നടത്തി. ആനന്ദ് കുമാർ പറമ്പത്ത് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.