പയ്യന്നൂർ: നഗരസഭയിൽ കുടുംബശ്രി സി.ഡി.എസ് വിഷുചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത നിർവഹിച്ചു. വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാന്മാരായ വി. ബാലൻ, സി. ജയ, ടി. വിശ്വനാഥൻ, കൗൺസിലർ ബി. കൃഷ്ണൻ, സി.ഡി.എസ് ചെയ൪പേ൪സൻ പി.പി. ലീല, വൈസ് ചെയർപേഴ്സൻ കെ.വി. പ്രീതി, എൻ.കെ. മിനി തുടങ്ങിയവർ സംബന്ധിച്ചു. പി. വൈ. ആർ വിഷുച്ചന്ത പയ്യന്നൂരിൽ കുടുംബശ്രീ വിഷുച്ചന്ത നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.