ബസിൽനിന്ന് മാല കവർന്നു

പയ്യന്നൂർ: ഡോക്ടറെ കാണാൻ പോകവേ ബസിൽനിന്ന് സ്ത്രീയുടെ മാല കവർന്നു. നരീക്കാംവള്ളിയിലെ വീട്ടമ്മയുടെ മൂന്നുപവൻ സ്വർണമാലയാണ് പിലാത്തറക്കും ചുമടുതാങ്ങിക്കും ഇടയിൽ ബസിൽനിന്ന് മോഷ്ടിച്ചത്. പരിയാരം പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.