യാത്രയയപ്പ് സമ്മേളനം

പയ്യന്നൂർ: കെ.പി.എസ്.ടി.എ പയ്യന്നൂർ നോർത്ത് ബ്രാഞ്ച് സംഘടിപ്പിച്ചു. അന്നൂർ യു.പി സ്കൂളിൽ നടന്ന പരിപാടി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ കെ. വിജയൻ മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി. കെ. പ്രദീപൻ, പി.കെ. സത്യനാഥൻ, പി. സുധീഷ്, രമേശൻ കാന, ടി. മധുസൂദനൻ, എം.കെ. വിജയകുമാർ, ടി.ടി.വി. ഫൽഗുനൻ, പി. മോഹനൻ, ശാരദ പെരിയാട്ട്, കെ. സുധ, എം. സുമ, സി.പി. രമ്യ എന്നിവർ സംസാരിച്ചു. പി.വൈ.ആർ കെ.പി.എസ്.ടി.എ കെ.പി.എസ്.ടി.എ പയ്യന്നൂർ നോർത്ത് ബ്രാഞ്ച് മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.