കണിച്ചാറിൽ വിഷു വിപണന മേളക്ക് തുടക്കം

കേളകം: കണിച്ചാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിഷു വിപണന മേളക്ക് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ലിസമ്മ മംഗലത്തില്‍ ആദ്യ വില്‍പന നിർവഹിച്ചു. പഞ്ചായത്തംഗം വിജി കാരുവേലില്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ സനില മുളക്കേക്കുടി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.