മണ്ണുപരിശോധന കാമ്പയിന്‍

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊലീസ് മൈതാനിയില്‍ 14 വരെ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ കൃഷി വകുപ്പിന്റെ സ്റ്റാളില്‍ മണ്ണുപരിശോധന ക്യാമ്പ് നടത്തും. കര്‍ഷകര്‍ കൊണ്ടുവരുന്ന മണ്ണ് സാമ്പ്ള്‍ സൗജന്യമായി പരിശോധിച്ച് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ അടുത്ത ദിവസം വാട്സ്ആപ്പിലൂടെയോ തപാലിലൂടെയോ നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.