യാത്രയയപ്പ്​ നൽകി

കണ്ണൂർ: 'മാധ്യമം' കണ്ണൂർ യൂനിറ്റിൽനിന്ന്​ വിരമിച്ച കറസ്​പോണ്ടന്‍റ്​ മട്ടന്നൂർ സുരേന്ദ്രന്​ മാനേജ്​മെന്‍റ്​, 'മാധ്യമം' റി​ക്രിയേഷൻ ക്ലബ്​ എന്നിവയുടെ ആഭിമുഖ്യത്തിൽ . കണ്ണൂർ 'മാധ്യമം' യൂനിറ്റ്​ ഓഫിസിൽ നടന്ന ചടങ്ങിൽ എഡിറ്റർ വി.എം. ഇബ്രാഹിം ഉപഹാരം കൈമാറി. സീനിയർ റീജനൽ മാനേജർ വി.സി. മുഹമ്മദ്​ സലീം അധ്യക്ഷത വഹിച്ചു. എച്ച്​.ആർ ഡെപ്യൂട്ടി ജനറൽ മാനേജർ വി. ഹാരിസ്​, ബ്യൂറോ ചീഫ്​ എ.കെ. ഹാരിസ്​, സർക്കുലേഷൻ മാനേജർ സി.പി. പ്രകാശൻ, കാസർകോട്​ ബ്യൂറോ ചീഫ്​ രവീന്ദ്രൻ രാവണേശ്വരം തുടങ്ങിയവർ സംസാരിച്ചു. മട്ടന്നൂർ സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി. പടം -farewell -'മാധ്യമം' കണ്ണൂർ യൂനിറ്റിൽനിന്ന്​ വിരമിച്ച കറസ്​പോണ്ടന്‍റ്​ മട്ടന്നൂർ സുരേന്ദ്രന് എഡിറ്റർ വി.എം. ഇബ്രാഹിം ഉപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.