വിലക്കയറ്റ മുക്ത ഭാരതം: കോൺഗ്രസ് പ്രതിഷേധം

കണ്ണൂർ: കേന്ദ്ര സർക്കാറിന്‍റെ പെട്രോൾ-ഡീസൽ പാചകവാതക വിലവർധനക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ 'വിലക്കയറ്റ മുക്ത ഭാരതം' പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സതീശൻ പാച്ചേനി, ടി.ഒ. മോഹനൻ, പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. പടം -സന്ദീപ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.