പഴയങ്ങാടി: പൊതുപണിമുടക്ക് പഴയങ്ങാടിയിൽ പൂർണം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. അത്യാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രം റോഡിലിറങ്ങി. പണിമുടക്കിന്റെ ഭാഗമായി നടന്ന സി.ഐ.ടി.യു മാടായി ഏരിയ പ്രസിഡന്റ് ഐ.വി. ശിവരാമൻ ഉദ്ഘാടനം ചെയ്തു. എം.വി. നജീബ് അധ്യക്ഷത വഹിച്ചു. വി. വിനോദ്, എ.പി. ബദറുദ്ദീൻ, കെ. രഞ്ചിത്ത്, ഒ.വി. രഘു, വി.വി. മുരളി, കെ. ചന്ദ്രൻ, എം. രാമചന്ദ്രൻ, കെ. ഗോപാലകൃഷ്ണൻ, സി.ഒ. പ്രഭാകരൻ, കെ.പി. അനിൽകുമാർ, കെ.വി. സന്തോഷ്, പി. ജനാർദനൻ എന്നിവർ സംസാരിച്ചു. ചിത്ര വിശദീകരണം : സി.ഐ.ടി.യു മാടായി ഏരിയ പ്രസിഡന്റ് ഐ.വി. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.