വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ മാതൃഭൂമി, പെരിക്കാട്, കിത്താപുരം, സി.പി സ്റ്റോര്‍, ഡി ടെക്, കാപ്പാട് പോസ്റ്റ് ഓഫിസ്, മുണ്ടേരി പീടിക, ശരവണ മില്‍ എന്നീ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ 12 വരെയും തിലാന്നൂര്‍ സത്രം, തിലാന്നൂര്‍ കുന്ന്, തിലാന്നൂര്‍ ബസാര്‍, പുന്നക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയും . പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്​ഷനിലെ അംബിക റോഡ്, കുന്നാവ് അധികാരി റോഡ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് ആറു വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.